Surprise Me!

ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ | filmibeat Malayalam

2019-03-06 1,987 Dailymotion

director fazil's first look poster from lucifer<br />വമ്പന്‍ താരനിര അണിനിരക്കുന്ന ലൂസിഫറിൽ സംവിധായകന്‍ ഫാസിലും സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസില്‍ അഭിനയിക്കാന്‍ എത്തുന്നത്. ഇപ്പോഴിതാ ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ഞെട്ടിച്ചിരിക്കുകയാണ്. ഫാദര്‍ നെടുമ്പള്ളി എന്നാണ് ഫാസിലിന്റെ കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. <br /><br />

Buy Now on CodeCanyon